Join Our Whats App Group
عرض المشاركات من يوليو, ٢٠٢١

കൊടും ക്രിമിനലുകൾക്ക് ജാമ്യം നിഷേധിച്ചു; ഝാർഖണ്ഡിൽ ജഡ്ജിയെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

ഝാർഖണ്ഡ്: ധൻബാദിൽ അഡിഷണൽ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ജഡ്ജ…

പി​എ​സ്‌​സി ലാ​സ്റ്റ് ഗ്രേ​ഡ് റാ​ങ്ക്‌ ലി​സ്റ്റ് കാ​ലാ​വ​ധി നീ​ട്ടാ​ൻ ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ലാ​സ്റ്റ് ഗ്രേ​ഡ് റാ​ങ്ക് പ​ട്ടി​ക നീ​ട്ടാ​ൻ അ​ഡ്മി​നി​സ്‌​ട്രേ…

നോർക്ക റൂട്‌സ് മുഖേന സൗദി അറേബ്യയിൽ ടെക്നിഷ്യൻമാർക്ക് അവസരം

തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് റേഡിയോളജി, എക്കോ ടെക്നീഷ്യൻമാരെ നോർക്ക റൂ…

ഫാര്‍മസിസ്റ്റ് നിയമനം

തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തസ്തികയിലേ…

സ്റ്റാഫ് നഴ്‌സുമാരുടെ ഒഴിവ്

കാസർഗോഡ്: ജില്ലയില്‍ കോവിഡ് -19 ഊര്‍ജിത പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റാഫ്…

ഫാര്‍മസിസ്റ്റ ഒഴിവ്

പാലക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ഒഴിവ്. താലൂക്ക് പരിധിയിലുള്ള 40 …

കേരളത്തില്‍ ഐടി തൊഴില്‍ തേടുന്നവര്‍ക്ക് മാത്രമായി ഒരു പോര്‍ട്ടല്‍; ഐടി ജീവനക്കാരുടെ പദ്ധതി വന്‍വിജയം

കൊച്ചി: കേരളത്തില്‍ ഐടി തൊഴില്‍ തേടുന്നവര്‍ക്കു മാത്രമായി ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി ത…

നഴ്‌സ് നിയമനം

കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ നഴ്‌സ് (ജി.എന്‍.എം) തസ്തികയില്‍ ദിവസവേതനാടിസ…

ഫാർമസിസ്റ്റ് ഒഴിവ്

കോട്ടയം: അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക…

ഗസ്റ്റ് അധ്യാപക നിയമനം

കോട്ടയം: പാമ്പാടി ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെൻ്ററിൽ ഇംഗ്ലീഷ് ആൻ്റ് വർക്ക് …

ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്; സര്‍ട്ടിഫിക്കറ്റ് പരിശോധനയും പ്രായോഗിക പരീക്ഷയും

കൊല്ലം: കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളിലെ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്(മീഡിയം/ഹെവി/ഗുഡ്‌സ് വെഹ…

താൽകാലിക നിയമനം

കോട്ടയം:  മുക്കം നഗരസഭ ഡൊമിസിലറി കോവിഡ് കെയര്‍ സെന്‍ററിൽ സെക്യൂരിറ്റി, ശുചീകരണ ജീവനക്കാര്‍, വാക്…

108 ആംബുലന്‍സ്: വിവിധ തസ്തികകളിലേക്ക് സ്പോട്ട് ഇന്റര്‍വ്യൂ

വയനാട്: ജില്ലയിൽ108 ആംബുലന്‍സിന്റെ കീഴിലുളള വിവിധ തസ്തികകളിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ…

ഇന്റർവ്യൂ 27ലേക്ക് മാറ്റി

തിരുവനന്തപുരം: ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ ജൂലൈ 21ന് നടത്താനിരുന്ന ക്ലറിക്കൽ തസ്തികയിലേക്കുള്ള (ദി…

تحميل المزيد من المشاركات لم يتم العثور على أي نتائج