Join Our Whats App Group

പി​എ​സ്‌​സി ലാ​സ്റ്റ് ഗ്രേ​ഡ് റാ​ങ്ക്‌ ലി​സ്റ്റ് കാ​ലാ​വ​ധി നീ​ട്ടാ​ൻ ഉ​ത്ത​ര​വ്


തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ലാ​സ്റ്റ് ഗ്രേ​ഡ് റാ​ങ്ക് പ​ട്ടി​ക നീ​ട്ടാ​ൻ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലിന്റെ ഉ​ത്ത​ര​വ്. ഓ​ഗ​സ്റ്റ് നാ​ലി​ന് അ​വ​സാ​നി​ക്കു​ന്ന പ​ട്ടി​ക സെ​പ്റ്റം​ബ​ർ 29 വ​രെ നീ​ട്ടാ​നാ​ണ് ട്രൈ​ബ്യൂ​ണൽ ഉത്തരവ് ഇറക്കിയത്. വിഷയത്തിൽ നി​യ​മ​വ​ശം പ​രി​ശോ​ധി​ച്ച​ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പി​എ​സ്‌​സി അ​റി​യി​ച്ചു.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group