Join Our Whats App Group

അഖിലേന്ത്യ അപ്രന്റിസ്ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കാം


മലപ്പുറം: അഖിലേന്ത്യാ അപ്രന്റിസ്ഷിപ്പ് പരീക്ഷക്ക് (111ാംമത്) ജൂലൈ 24 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 2021 ഏപ്രില്‍ 15നോ അതിനു മുന്‍പോ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്കും 108/109/110 എന്നീ അഖിലേന്ത്യാ അപ്രന്റിസ്ഷിപ്പ് പരീക്ഷകളില്‍ പരാജയപ്പെട്ട ട്രെയിനികള്‍ക്കും apprenticeshipindia.org എന്ന പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാമെന്ന് അരീക്കോട് ഗവ. ഐ.ടി.ഐ അസിസ്റ്റന്റ് അപ്രന്റിസ്ഷിപ്പ് അഡൈ്വസര്‍ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group