പാലക്കാട്: പത്തിരിപ്പാല ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ജേണലിസം ഗസ്റ്റ് അധ്യാപക നിയമനത്തിന് ഓണ്‍ലൈനില്‍ അപേക്ഷിച്ച യുജിസി നെറ്റ് യോഗ്യതയുള്ളവരും, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കുമുള്ള കൂടിക്കാഴ്ച ജൂലൈ 22 ന് രാവിലെ 10ന് കോളേജില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ (ഇന്‍ ചാര്‍ജ് ) അറിയിച്ചു. ഫോണ്‍: 0491- 2873999.
إرسال تعليق