Join Our Whats App Group

താൽകാലിക നിയമനം


കോട്ടയം:  മുക്കം നഗരസഭ ഡൊമിസിലറി കോവിഡ് കെയര്‍ സെന്‍ററിൽ സെക്യൂരിറ്റി, ശുചീകരണ ജീവനക്കാര്‍, വാക്സിനേഷന്‍ ക്യാമ്പുകളിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിൽ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവർക്ക് അപേക്ഷിക്കാം. വാട്സ് ആപ് നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷകള്‍ നഗരസഭ ഓഫീസില്‍ നേരിട്ടോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ജൂലൈ 28ന് മൂന്ന് മണിക്കകം സമര്‍പ്പിക്കണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group