Join Our Whats App Group

അധ്യാപക നിയമനം


 വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത മൂന്ന് വർഷത്തെ തൊഴിലധിഷ്ഠിത ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിങ് സയൻസ് കോഴ്സിൽ ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ് കൺഫെക്ഷനറി, ഫ്രഞ്ച് എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി മണിക്കൂർ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഉദ്യോഗാർഥികൾ മാർച്ച് 10ന് രാവിലെ 10 മണിക്ക്  ബന്ധപ്പെട്ട രേഖകൾ സഹിതം കോളേജിൽ ഹാജരാവുക. ഫോൺ: 9567463159, 0490 2353600, 6282393203, 7293554722.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group