FACTORY JOB 5000+ VACANCY 2023
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഫാക്ടറികളിൽ 5000+ ഒഴിവുകൾ
ഓർഡനൻസ് ഫാക്ടറികളിൽ ട്രേഡ് അപ്രന്റിസ് ട്രെയിനിങ്ങിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. യന്ത്ര ഇന്ത്യ ലിമിറ്റഡാണ് അപേക്ഷ ക്ഷണിച്ചി രിക്കുന്നത്. രാജ്യത്തെ വിവിധയിട ങ്ങളിൽ പ്രവർത്തിക്കുന്ന 33 ഫാക്ട റികളിലായി 5395 പേർക്കാണ് പരി ശീലനം നൽകുക. അതിൽ 3508 ഒഴിവ് ഐ.ടി.ഐ. വിഭാഗത്തിലും 1887 ഒഴിവ് നോൺ ഐ.ടി.ഐ. വിഭാഗത്തിലുമാണ്.
വിവിധ ട്രേഡുകളിൽ അവസ രമുണ്ട്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളി ലും ചണ്ഡീഗഢിലും പ്രവർത്തിക്കു ന്ന ഫാക്ടറികളിലാണ് പരിശീലനം.
ഏതൊക്കെ ട്രേഡ് പഠിച്ചവർക്ക് ജോലി നേടാം?
മെഷീനിസ്റ്റ്, ഫിറ്റർ, ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), പെയിന്റർ (ജനറൽ), കാർപെന്റർ, ഇലക്ട്രീഷ്യൻ, മേസൺ (ബിൽഡിങ് കൺസ്ട്ര ക്ടർ), ഇലക്ട്രോ പ്ലേറ്റർ, മെക്കാനി ക് മെഷീൻ ടൂൾ മെയിന്റനൻസ്, ഫൗണ്ട്രിമാൻ, ബോയ്ലർ അറ്റൻ ഡന്റ്, അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ്, മെക്കാനിക് റെഫ്രിജറേഷൻ എയർകണ്ടീഷനിങ്, ഇൻസ്ട്രുമെന്റ് മെക്കാനിക്, ടൂൾ ആൻഡ് ഡൈ മേക്കർ (പ്രസ് ടൂൾസ് ജിഗ്സ് ആൻഡ് ഫിക്സ്ചേ ഴ്സ്), മെഷീനിസ്റ്റ് (ഗ്രൈൻഡർ), മെക്കാനിക് മോട്ടോർ വെഹിക്കിൾ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോ ഗ്രാമിങ് അസിസ്റ്റന്റ്, സെക്രട്ടേറി യറ്റ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്), മേസൺ (ബിൽഡിങ് കൺസ്ട്രക്ടർ), പ്ലംബർ, ഷീറ്റ്മെറ്റൽ വർക്കർ, പൈപ്പ് ഫിറ്റർ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റ ന്റ്, ലബോറട്ടറി അസിസ്റ്റന്റ് (കെമി ക്കൽ അസിസ്റ്റന്റ്), ഇലക്ട്രോണിക്സ് മെക്കാനിക്, ടെയ്ലർ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, റിഗ്ഗർ, ഒപ്റ്റി ക്കൽ വർക്കർ തുടങ്ങിയ ട്രേഡു കളിലാണ് അവസരം.
അപേക്ഷകർക്ക് വേണ്ട യോഗ്യതയുടെ വിശദവിവരങ്ങൾ.
ഐ.ടി.ഐക്കാർ: പത്താംക്ലാസും എൻ.സി.വി.ടി/ എസ്.സി.വി. ടി. അംഗീകൃത അതോറിറ്റിയിൽ നിന്ന് ബന്ധപ്പെട്ട ട്രേഡ് ടെസ്റ്റും 50 ശതമാനം മാർക്കോടെ പാസാ യിരിക്കണം.
നോൺ ഐ.ടി.ഐ.: 50 ശതമാനം മാർക്കോടെ പത്താംക്ലാ സ് പാസായിരിക്കണം. സയൻസ്,മാത്സ് വിഷയങ്ങൾക്ക് ഓരോന്നി 5 നും 40 ശതമാനം മാർക്ക് ഉണ്ടാ 1 യിരിക്കണം.
അപേക്ഷകരുടെ പ്രായപരിധി.
28.03.2023-ന് 15-24 വയസ്സ്. ഉയർന്ന പ്രായപരിധി യിൽ എസ്.സി., എസ്.ടി. വിഭാഗ ക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാ ഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാ രിലെ ജനറൽ വിഭാഗത്തിന് 10 വർഷത്തെയും എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 15 വർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗ ത്തിന് 13 വർഷത്തെയും ഇളവ് ലഭിക്കും. ഐ.ടി.ഐ.ക്കാർക്ക് ട്രെ യിനിങ് കാലാവധിക്കനുസരിച്ച ഇളവ് അനുവദിക്കും.
സ്റ്റൈപ്പൻഡ്: ഐ.ടി.ഐ. ക്കാർക്ക് 7000 രൂപയും നോൺ ഐ.ടി.ഐ.ക്കാർക്ക് 6000 രൂപയും.
അപേക്ഷാഫീസ്: ജനറൽ, ഒ.ബി.സി. വിഭാഗക്കാർക്ക് 200 രൂപ (പുറമേ ജി.എസ്.ടി.യും). വനിതകൾ, ഭിന്നശേഷിക്കാർ ട്രാൻ സ്ജെൻഡേഴ്സ്, എസ്.സി., എസ്. ടി. വിഭാഗക്കാർ എന്നിവർക്ക് 100 രൂപ (പുറമേ ജി.എസ്.ടി.യും). ഫീസ് ഓൺലൈനായി അടയ്ക്കണം.
തിരഞ്ഞെടുപ്പ്: ഐ.ടി.ഐ., . നോൺ ഐ.ടി.ഐ. വിഭാഗ ക്കാർക്ക് പ്രത്യേകം മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാവും തിരഞ്ഞെടുപ്പ് നടത്തുക. ഓരോ ഫാക്ടറിയും പ്ര ത്യേകം ലിസ്റ്റ് തയ്യാറാക്കും. യോഗ്യ താമാർക്കിന്റെ അടിസ്ഥാനത്തിലാവും മെറിറ്റ് കണക്കാക്കുക.
അപേക്ഷ: https://ift.tt/FPMdVNl എന്ന വെബ്സൈറ്റിൽ രജി ) സ്റ്റർചെയ്തശേഷം യന്ത്ര ഇന്ത്യയുടെ 1. വെബ്സൈറ്റായ www.yantraindia.co.in-ലൂടെ അപേക്ഷിക്കണം. ഏതെങ്കിലും ഒരു ഓർഡനൻസ് - ഫാക്ടറിയിലേക്കേ അപേക്ഷ സമർ പ്പിക്കാവൂ.
അപേക്ഷയോടൊപ്പം കളർ ഫോട്ടോ ഗ്രാഫും, ഒപ്പും മറ്റ് സർട്ടിഫിക്കറ്റുകളും വിജ്ഞാപ നത്തിൽ നിർദേശിച്ചിരിക്കുന്ന . മാതൃകയിൽ അപ്ലോഡ്ചെയ്യ ണം. ഓൺലൈൻ അപേക്ഷാസമർപ്പണത്തിലെ സംശയദൂരീകരണത്തിനായി ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 28. വിശദവിവരങ്ങൾ www.yantraindia.co.in-ൽ ലഭിക്കും.
إرسال تعليق