തൃശൂർ: അന്തിക്കാട് ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള അരിമ്പൂർ പഞ്ചായത്തിൽ അങ്കണവാടി സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി പഞ്ചായത്തിൽ സ്ഥിരം താമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 46 വയസ്സ് കവിയരുത്. അപേക്ഷകൾ മാർച്ച് 20ന് വൈകീട്ട് 5 മണി വരെ നേരിട്ടോ തപാൽ വഴിയോ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് അന്തിക്കാട് മിനി സിവിൽ സ്റ്റേഷനിലുള്ള ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ : 0487 2638800
إرسال تعليق