Join Our Whats App Group

ഗസ്റ്റ് ലക്ചറർ നിയമനം..


മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ വിഭാഗത്തിലെ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി യോഗ്യത ഉള്ള ഉദ്യോഗാർഥികളെ ക്ഷണിച്ചു. അനുബന്ധ ട്രേഡിൽ ബി.ടെക് ഫസ്റ്റ് ക്ലാസ് യോഗ്യത ഉള്ളവർ സെപ്റ്റംബർ 16ന്  10 മണിക്ക് എഴുത്ത് പരീക്ഷയിലും ഇന്റർവ്യൂവിലും ഹാജരാകേണ്ടതാണ്. കൂടികാഴ്ച സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സമർപ്പിക്കണം.

Post a Comment

أحدث أقدم