ഐ.ടി മേഖലയില്‍ ജോലി തേടുന്നവര്‍ക്ക് സഹായവുമായി കോഴിക്കോടുള്ള ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റ്. കോഴിക്കോട് സൈബര്‍പാര്‍ക്കിലും അതിനടുത്തുള്ള സ്ഥലങ്ങളിലുമുള്ള 150ലധികം കമ്പനികളില്‍ ആയിരത്തിലധികം തൊഴിലവസരങ്ങളാണ് ഒരുങ്ങുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിക്കായി കാഫിറ്റിന്റെ ജോബ് പോര്‍ട്ടലില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് ലിങ്ക്: https://ift.tt/JIDUC6y
ഐ.ടി മേഖലയില്‍ തൊഴില്‍; ജോബ് പോര്‍ട്ടലുമായി കാഫിറ്റ്
തൊഴിൽ വാർത്തകൾ
0
إرسال تعليق