Join Our Whats App Group

ഡ്രൈവര്‍മാര്‍ക്കായി നാറ്റ്പാകിന്റെ പരിശീലനം

തിരുവനന്തപുരം: സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ഇവയുടെ സുരക്ഷിത ഗതാഗതത്തിന് ലൈസന്‍സ് ലഭിക്കുന്നതിനും നാറ്റ്പാക്കിന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്കായി ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 27, 28, 29 തിയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലനകേന്ദ്രത്തില്‍ പരിപാടി നടക്കുമെന്ന് ട്രാഫിക് എന്‍ഞ്ചിനീയറിംഗ് ആന്‍ഡ് സേഫ്റ്റി ഡിവിഷന്‍ മേധാവി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2779200, 9074882080.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group