Join Our Whats App Group

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

 കാസർഗോഡ്: ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ഒരു ലാബ് ടെക്‌നീഷ്യന്റെ ഒഴിവുണ്ട്. യോഗ്യത ബി.എസ്.സി എം.എല്‍.ടി / ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍. അഭിമുഖം ഫെബ്രുവരി 10ന് രാവിലെ 10ന്. ഫോണ്‍ 0467 2209711

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group