കാസർഗോഡ്: ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ഒരു ലാബ് ടെക്നീഷ്യന്റെ ഒഴിവുണ്ട്. യോഗ്യത ബി.എസ്.സി എം.എല്‍.ടി / ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബ് ടെക്നീഷ്യന്. അഭിമുഖം ഫെബ്രുവരി 10ന് രാവിലെ 10ന്. ഫോണ്‍ 0467 2209711
ലാബ് ടെക്നീഷ്യന് ഒഴിവ്
തൊഴിൽ വാർത്തകൾ
0
إرسال تعليق