Join Our Whats App Group

Kerala jobs,flipkart jobs kerala

 

 Kerala jobs,flipkart jobs kerala



എട്ടാം ക്ലാസ്സ്‌ ഉള്ളവർക്ക്,15000-4000 രൂപ ശമ്പളത്തിൽ ജോലി നേടാം 

15000-4000 രൂപ ശമ്പളത്തിൽ എട്ടാം ക്ലാസ്സ്‌ ഉള്ളവർക്ക്,ജോലി നേടാം


ECKTM VACANCY ALERT

എട്ടാം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് ഫ്ളിപ് കാർട്ടിൽ ജോലി നേടാൻ അവസരം, സ്ത്രീ,പുരുഷന്മാർക്കും ജോലി നേടാവുന്ന ഒഴിവുകളിലേക്ക് ഇമെയിൽ വഴി ഈ മാസം 20 നു മുൻപ് അക്ഷിക്കാവുന്നതാണ്


Company : Instakart services pvt.ltd

E- Commerce

Delivery Executive – (M/F) 


ഡെലിവറി എക്സിക്യൂട്ടീവ് യോഗ്യത

എട്ടാം ക്ലാസ്സ്‌ യോഗ്യത ഉള്ള സ്ത്രീ പുരുഷൻമാർ, അതിനു മുകളിൽ യോഗ്യത ഉള്ളവർക്കും അവസരം,

പ്രായം : 18 പൂർത്തി ആയ ആർക്കും അപേക്ഷിക്കാം, ഏകദേശം 150 ഓളം ജോലി ഒഴിവുകൾ വന്നിട്ടുണ്ട് 


മാസ ശമ്പളം 

ഡെലിവറി എക്സിക്യൂട്ടീവ് ജോലിക്ക് മാസ ശമ്പളം 15000 – 40000 വരെ നേടാവുന്ന ഒഴിവുകൾ ആണ്, അതിനു മുകളിലും സമ്പാദിക്കാൻ അവസരം, 150 ഓളം ഒഴിവുകൾ 


ജോലി സ്ഥലം : കോട്ടയം ജില്ലാ 

ഡെലിവറി എക്സിക്യൂട്ടീവ് ജോലി നേടാൻ താല്പര്യം ഉള്ള ആളുകൾ താഴെ കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിലേക്ക്,20 തിയതിക്കു മുൻപായി ബയോഡേറ്റ ആയക്കുക


Interested candidates mail your updated resume to [email protected]

Last date to apply: 20/02/2023





Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group