Join Our Whats App Group

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

 തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ ട്രാൻസ്‌ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്റിൽ രണ്ട് അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിൽ കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. വിശദവിവരങ്ങൾക്ക്: www.gecbh.ac.in / www.tplc.gecbh.ac.in.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group