Join Our Whats App Group

അധ്യാപക നിയമനം

 വയനാട്: പനങ്കണ്ടി ഗവ.ഹൈസ്‌കൂളില്‍ എല്‍.പി. വിഭാഗത്തില്‍ ഒഴിവുള്ള അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 6 ന് രാവിലെ 10 ന് നടക്കും.  ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.

തോല്‍പ്പെട്ടി ഗവ. ഹൈസ്‌ക്കൂളില്‍ നിലവില്‍ ഒഴിവുള്ള ഹൈസ്‌ക്കൂള്‍ വിഭാഗം സാമൂഹ്യശാസ്ത്രം, മലയാളം എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം ജനുവരി 6 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.


Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group