Join Our Whats App Group

സ്‌പെഷ്യൽ ക്ലാർക്ക് താത്കാലിക ഒഴിവ്

 തിരുവനന്തപുരം: വികാസ് ഭവനിൽ പ്രവർത്തിക്കുന്ന സൈനികക്ഷേമ ഡയറക്ടറേറ്റിൽ ഒരു സ്‌പെഷ്യൽ ക്ലാർക്കിന്റെ താത്കാലിക ഒഴിവുണ്ട്.  ക്ലാർക്ക്/ കമ്പ്യൂട്ടർ ജോലിയിൽ പ്രവൃത്തിപരിചയവും ആശയവിനിമയ പരിജ്ഞാനവുമുള്ള 50 വയസിൽ താഴെ പ്രായമുള്ള വിമുക്തഭടൻമാർ ആയിരിക്കണം അപേക്ഷകർ. 179 ദിവസത്തേക്കാണ് നിയമനം. ബയോഡാറ്റ അയയ്‌ക്കേണ്ട ഇ-മെയിൽ: a2sainikwelfare@gmail.com, ഫോൺ: 0471-2303654.  അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 20.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group