Join Our Whats App Group

അധ്യാപക ഒഴിവ്


 കാസർഗോഡ്: മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് സീനിയർ, ജൂനിയർ, ഇക്കണോമിക്‌സ് സീനിയർ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം നവംബർ 12ന് രാവിലെ 10 മണിക്ക് ഓഫീസിൽ. ഫോൺ: 9447621391.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group