Join Our Whats App Group

കേപ്പില്‍ അഡ്ഹോക്ക് അസിസ്റ്റന്റ് പ്രൊഫസര്‍..


കേപ്പിനു കീഴിലുള്ള എന്‍ജിനിയറിങ് കോളേജുകളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് അഡ്ഹോക്ക് വ്യവസ്ഥയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
www.capekerala.org മുഖാന്തിരമോ അതത് കോളേജുകളുടെ വെബ്സൈറ്റ് മുഖാന്തിരമോ അപേക്ഷിക്കണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group