കാസർകോട്:ജില്ലയിൽ ആരോഗ്യവകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2 (കാറ്റഗറി നമ്പർ 172/2019) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് വെരിഫിക്കേഷൻ പൂർത്തീകരിച്ച യോഗ്യരായ ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യു നവംബർ 17ന് കാസർകോട് ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കും. ഇന്റർവ്യൂ അറിയിപ്പ് ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭിക്കും.
إرسال تعليق