കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. ബ്ലോക്ക് പരിധിയിലുള്ള ഗ്രാമ പഞ്ചായത്തുകളിൽ പ്രകൃതി ദുരന്തങ്ങളുണ്ടായ സാഹചര്യത്തിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 30 വൈകീട്ട് മൂന്ന് മണി വരെ ആക്കി പുതുക്കി നിശ്ചയിച്ചതായി ബി.ഡി.ഒ അറിയിച്ചു.
അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം: അപേക്ഷാ തീയതി ദീർഘിപ്പിച്ചു..
Ammus
0
Post a Comment