കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഇഎസ്‌ഐ ഡിസ്‌പെന്‍സറികളില്‍ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസറുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി. സി. എം. സി. രജിസ്‌ട്രേഷന്‍ എന്നിവയുള്ള ഉദ്യോഗാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ഫോം നവംബര്‍ എട്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി [email protected] ലേക്ക് മെയില്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫോമിന്റെ മാതൃക www.ims.kerala.gov.in ല്‍ ലഭ്യമാണ്. അഭിമുഖം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.
മെഡിക്കൽ ഓഫീസർ കരാർ നിയമനം..
Ammus
0
Post a Comment