Join Our Whats App Group

മെഡിക്കൽ ഓഫീസർ കരാർ നിയമനം..


കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഇഎസ്‌ഐ ഡിസ്‌പെന്‍സറികളില്‍ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസറുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ്,  ടി. സി. എം. സി. രജിസ്‌ട്രേഷന്‍ എന്നിവയുള്ള ഉദ്യോഗാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ഫോം നവംബര്‍ എട്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി  [email protected] ലേക്ക് മെയില്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫോമിന്റെ മാതൃക www.ims.kerala.gov.in ല്‍ ലഭ്യമാണ്. അഭിമുഖം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group