റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം ഗ്രാജ്വേറ്റ് അപ്രന്റിസ് ട്രെയിനിംഗ് പ്രോഗ്രാം (മെക്കാനിക്കൽ എഞ്ചിനിയറിംഗ്) ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 30ന് വൈകിട്ട് നാലു വരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും www.rcctvm.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ആർസിസിയിൽ ഗ്രജ്വേറ്റ് അപ്രന്റിസ്..
Ammus
0
Post a Comment