Join Our Whats App Group

വയർമാൻ പ്രാക്ടിക്കൽ പരീക്ഷ..


കോട്ടയം: കേരള സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തിയ വയർമാൻ എഴുത്തു പരീക്ഷ (2020) പാസായവരുടെ പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 28, 29, 30, ഒക്ടോബർ ഒന്ന് തീയതികളിൽ നാട്ടകം ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ നടത്തും. സെപ്തംബർ 27 ന് നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ഒക്ടോബർ ഒന്നിന് നടത്തുന്നതെന്ന് ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ഇൻ ചാർജ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group