കൊച്ചി: എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ബയോമെഡിക്കല്‍, ഇലക്ട്രിക്കല്‍ എന്നീ വിഭാഗങ്ങളില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് സെപ്തംബര്‍ 28-ന് മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും, പകര്‍പ്പും) ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങള്‍,സമയക്രമം കോളേജ് വെബ്‌സൈറ്റില്‍ ലഭ്യമാണ് (www.mec.ac.in)
താത്കാലിക നിയമനം..
Ammus
0
Post a Comment