കാസർഗോഡ്: ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും യുവജന പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമായി ഒരു യൂത്ത് കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍ 20ന് ഉച്ച രണ്ടിന് ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍. പ്ലസ് ടുവില്‍ കുറയാത്ത യോഗ്യതയുള്ള 35 ല്‍ താഴെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
إرسال تعليق