Join Our Whats App Group

ജൂനിയര്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍..


ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാര്‍ക്ക് പി.എം.യു വില്‍ ജൂനിയര്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകള്‍ തുടങ്ങിയ വിവരങ്ങള്‍ www.info.spark.gov.in ല്‍ ലഭ്യമാണ്.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group