Join Our Whats App Group

ഡോക്ടറുടെ ഒഴിവ്


കാസർഗോഡ്: ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിലെ തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂലൈ 15 ന് രാവിലെ 11 ന് ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ നടക്കും. ഫോൺ: 0467 2263922.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group