തിരുവനന്തപുരം: കൊവിഡ് പോസിറ്റീവ് ആയവർക്ക് പി.എസ്.സി പരീക്ഷ എഴുതാൻ പ്രത്യേക ക്ലാസ്സ്‌മുറി സജ്ജമാക്കാൻ തീരുമാനം. ജൂലൈ 1 മുതൽ നടക്കുന്ന പരീക്ഷകളിൽ കൊവിഡ് പോസിറ്റീവ് ആയവർക്കായി പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേക ക്ലാസ്സ്‌മുറി തയാറാക്കും. അതേസമയം, ഉദ്യോഗാർത്ഥികൾ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും, മറ്റു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷയെഴുതാമെന്നും പിഎസ്‌സി അറിയിച്ചു.
കൊവിഡ് ബാധിച്ചവർക്ക് പ്രത്യേക ക്ലാസ് മുറികളിൽ പി എസ് സി പരീക്ഷ എഴുതാം
തൊഴിൽ വാർത്തകൾ
0
إرسال تعليق