കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആർ.സി.ഐ. രജിസ്ട്രേഷനുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. താത്പര്യമുള്ളവർ ബയോഡേറ്റയും തിരിച്ചറിയൽ രേഖയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഫെബ്രുവരി നാലിന് രാവിലെ 10ന് ഹാജരാകണം. ഫോൺ: 04828 202292, 203492.
إرسال تعليق