കാസറഗോഡ്: ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ഉദുമ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ആയുഷ്ഗ്രാം പദ്ധതിയില്‍ ഒരു സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഫെബ്രുവരി 10ന് രാവിലെ 11ന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ ഐഎസ്എം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ബി എം എസ്, എം ഡി (സ്വാസ്ഥവൃത്തം, അടിസ്ഥാന തത്ത്വം, ദ്രവ്യ ഗുണം, കായചികിത്സ) യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 04672 205710
إرسال تعليق