വാക്ക് ഇന്‍ ഇന്റര്‍വ്യു


തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്കു രണ്ടുമണിക്ക് പ്രിന്‍സിപ്പാളിന്റെ ഓഫീസിലെത്തണം.
Labels:
JOB
No comments:
Post a Comment