Join Our Whats App Group

ഡി.എല്‍.എഡ് കൂടിക്കാഴ്ച


മലപ്പുറം;  ഗവ/എയ്ഡഡ് മേഖലയിലേക്കുള്ള (2020-21) ഡി.എല്‍.എഡ് (ടി.ടി.സി) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള കൂടിക്കാഴ്ച ജനുവരി 27, 28, 29 തീയതികളില്‍ നടക്കും. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടുള്ള അറിയിപ്പ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കത്ത് മുഖേന നല്‍കും. റാങ്ക് ലിസ്റ്റ് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ https://ift.tt/3nY4LZY ല്‍ ലഭിക്കും. ഫോണ്‍: 0483 2734888.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group