Join Our Whats App Group

ഏരിയ സെയില്‍സ് മാനേജര്‍ താത്കാലിക ഒഴിവ്


കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ ഏരിയ സെയില്‍സ് മാനേജര്‍ തസ്തികയിലേക്ക് വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുള്ള താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 10-ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-41 നിയമാനുസൃത വയസ്സിളവ് അനുവദനീയം .വിദ്യാഭ്യാസ യോഗ്യത : ബിരുദം, FMCG (FAST MOVING CONSUMABLE GOODS) ഫുഡ് പ്രൊഡക്ട്‌സ് / ജ്യൂസസ് ല്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ് .

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group