Join Our Whats App Group

പ്രസൂതിതന്ത്ര അധ്യാപക ഒഴിവ്


കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ പ്രസൂതിതന്ത്ര വിഭാഗത്തില്‍ അസി. പ്രൊഫസറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി നാലിന് രാവിലെ 10 ന് പരിയാരം കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ നടക്കും. ഫോണ്‍: 0497 2800167

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group