Join Our Whats App Group

വാക്-ഇന്‍-ഇന്റര്‍വ്യൂ


കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് ഡ്രൈവര്‍മാരെ കരാടറിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. പത്താം ക്ലാസ് യോഗ്യതയും നിലവില്‍ ഹെവി ഡ്യൂട്ടി ലൈസന്‍സ് ഉളളവര്‍ ജനുവരി 29-ന് രാവിലെ 11-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. പങ്കെടുക്കുന്നവര്‍ അപേക്ഷയോടൊപ്പം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group