Join Our Whats App Group

പ്രൊജക്ട് എഞ്ചിനീയര്‍


തൃശ്ശൂര്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍(കില) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രൊജക്ടില്‍ പ്രൊജക്ട് എഞ്ചിനീയര്‍(സിവില്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നവംബര്‍ ഒന്നുവരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.kila.ac.in/careers എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group