Join Our Whats App Group

സിനിമാ ഓപ്പറേറ്റര്‍ പരീക്ഷ


മലപ്പുറം; കേരള സ്റ്റേറ്റ് സിനിമാ ഓപ്പറേറ്റര്‍ ബോര്‍ഡ് സിനിമാ ഓപ്പറേറ്റര്‍ പരീക്ഷയ്ക്ക് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 20. വിശദവിവരങ്ങള്‍ www.ceikerala.gov.in ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനിലെ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെകടറുടെ കാര്യലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2950003

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group