JOB

[JOB][bsummary]
Join Our Telegram

കിഫ്ബി: പ്രൊജക്റ്റ് എഞ്ചിനീയര്‍മാരുടെ താല്‍ക്കാലിക നിയമനം


ആലപ്പുഴ :കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍(കില )തൃശൂര്‍, കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന പ്രോജെക്ടിലേക്ക് പ്രൊജക്റ്റ് എഞ്ചിനീയര്‍ -സിവില്‍ (3 എണ്ണം)തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തിയതി നവംബര്‍ 1. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kila.ac.in/careers എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

No comments:

Post a Comment

KERALA JOB

[KERALA][twocolumns]

ITI BASED JOB

[ITI][twocolumns]

SSLC BASED JOB

[SSLC][twocolumns]

PLUS BASED TWO

[PLUS TWO][twocolumns]

DEGREE BASED JOB

[DEGREE][twocolumns]

ENGINEERING BASED JOB

[ENG][twocolumns]