കോട്ടയം : പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ യോഗ്യത തെളിയിക്കുന്ന രേഖകള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ സഹിതം നേരിട്ടോ [email protected] എന്ന വിലാസത്തിലോ ജൂലൈ 10നകം സമര്‍പ്പിക്കണം.
ഇന്‍റര്‍വ്യുവിന്‍റെ വിശദാംശങ്ങള്‍ ഇ-മെയിലിലൂടെ അറിയിക്കുന്നതാണ്.
إرسال تعليق