Join Our Whats App Group

ചിൽഡ്രൻസ് ഹോമിൽ നിയമനം


കോട്ടയം: തിരുവഞ്ചൂരിലെ സർക്കാർ ചിൽഡ്രൻസ് ഹോമിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് ജൂലൈ 15ന് രാവിലെ 11ന് വാക്ക് -ഇൻ- ഇന്റർവ്യൂ നടത്തും. കുട്ടികളെ പരിചരിക്കുന്നതിനും സ്ഥാപനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും താല്പര്യമുള്ള എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

മുൻപരിചയമുള്ളവർക്കും സ്ത്രീകൾക്കും മുൻഗണന. ആധാർ കാര്‍ഡിന്‍റെയും വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം. ഫോൺ: 0481-2770530

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group