الصفحة الرئيسيةJOB അധ്യാപക ഒഴിവ് Soorya الخميس, يوليو 02, 2020 0 കാസർകോട് : ചെറുവത്തൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ പാര്‍ട്ട് ടൈം മലയാളം അധ്യാപക തസ്തികയില്‍ ഒഴിവുണ്ട്. കൂടികാഴ്ച ജൂലൈ ആറിന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും.
إرسال تعليق