Join Our Whats App Group

വിമുക്തഭടന്‍മാര്‍ക്ക് അവസരം


ഇടുക്കി; ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ അഥവാ തത്തുല്യ റാങ്കില്‍ കുറയാത്ത സൈനിക സേവനത്തില്‍ നിന്നും പിരിഞ്ഞുവന്ന വിമുക്തഭടന്‍മാര്‍ക്ക് ഭാരത് പെട്രോളിയം ഓയില്‍ കോര്‍പ്പേറഷന്റെ ഉടമസ്ഥതയിലുള്ള ചില്ലറ വില്‍പ്പനശാലകളില്‍ സേവന ദാതാക്കള്‍ ആകുന്നതിന് അവസരം. താല്‍പര്യമുള്ള 60 വയസ്സില്‍ താഴെയുള്ളവരും 60 ഇടുക്കി ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ കഴിവുള്ളവരുമായ വിമുക്തഭടന്‍മാര്‍ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. വിവരങ്ങള്‍ക്ക് ഫോണ്‍ 04862 222904.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group