കാസര്‍കോട് എല്‍ ബി എസ് എന്‍ജിനീയറിങ് കോളേജില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഒഴിവുണ്ട്. 60 വയസില്‍ താഴെ പ്രായമുള്ള കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികയില്‍ വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 21 ന് വൈകിട്ട് അഞ്ചിനകം എല്‍ ബി എസ് കോളേജ് ഓഫ് എന്‍ജിനിയറിങ്, പൊവ്വല്‍,മുളിയാര്‍ പി ഒ 671542 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
Post a Comment