Join Our Whats App Group

മീനടം പി.എച്ച്.സി യില്‍ നിയമനം


കോട്ടയം; മീനടം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികകളില്‍ നിയമനത്തിന് ജൂലൈ 13ന് രാവിലെ 11 ന് വാക്-ഇന്‍- ഇന്റര്‍വ്യൂ നടത്തും. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. മീനടം ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഫോണ്‍ : 9288058292

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group