Join Our Whats App Group

മലബാർ സിമന്റ്സിൽ മാനേജർ ഒഴിവുകൾ

കേരള സർക്കാർ സ്ഥാപനമായ മലബാർ സിമന്റ്സ ലിമിറ്റഡിൽ നാല് മാനേജർ തസ്തികയിലും ഒരു ലീഗൽ ഓഫീസർ തസ്തികയിലും ഒഴിവ്.

തപാൽ വഴി അപേക്ഷ സമർപ്പിക്കണം.

  • തസ്തികയുടെ പേര് : ഡെപ്യൂട്ടി ജനറൽ മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ)
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത: പേഴ്സണൽ മാനേജ്മെന്റ് ബിരുദാനന്തര ബിരുദം/ഡിപ്ലോമ.15 വർഷത്തെ പ്രവൃത്തിപരിചയം.
  • തസ്തികയുടെ പേര് : മാനേജർ (മാർക്കറ്റിങ്)
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത: മാർക്കറ്റിങ് സ്പൈഷൃലൈസ് ചെയ്ത എം.ബി.എ. , 13 വർഷത്തെ പ്രവൃത്തിപരിചയം.
  • തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ(പ്രൊഡക്ഷൻ ആൻഡ് ക്വാളിറ്റി കൺട്രോൾ)
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത: എം.എസ്.സി.കെമിസ്ട്രി ; 10 വർഷത്തെ പ്രവൃത്തിപരിചയം.
  • തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ (മെറ്റീരിയൽസ്)
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത: ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം. മെറ്റീരിയൽ മാനേജർമെന്റ് എം.ബി.എ./ഡിപ്ലോമ.,അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
  • തസ്തികയുടെ പേര് : ലീഗൽ ഓഫീസർ
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത : എൽ.എൽ.ബി.ബിരുദം.,അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം.

വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനുമായി https://ift.tt/3g9Skrd എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുമായി The Managing Director , Malabar Cements Limited , Walayar Post, Palakkad – 678624 എന്ന വിലാസത്തിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 27

 

Malabar Cements Limited (MCL) Notification 2020 | Apply Now


Malabar Cements Limited (MCL) Notification 2020 : MCL a Government of Kerala Undertaking, invites application from Qualified and Experienced candidates for regular appointment for the following posts ;

MCL is currently having job vacancy for the following posts:

Designation

Asst.Manager (Personnel & Administration), Gr.M5

No. of Vacancies

01

Qualification & Experience

I) Graduate with Post Graduate degree in Personnel Management or
Post Graduate Diploma in Personnel Management (Equivalent to PG
Degree)

II) Minimum 5 years experience in similar capacity in a large
Industrial undertaking.

Click here for viewing the Notification

Application form

Download / View

 

Designation

Qualification and Experience

Dy.General Manager
(Personnel & Administration), Gr.M2

I)          Post Graduate Degree in Personnel Management,
or Post Graduate Diploma in Personnel Management
(Equivalent to PG Degree)

II)         Minimum 15 years relevant experience out of which
5 years in Senior Managerial position

Manager (Marketing),
Gr.M3

I)          MBA Degree with Specialization in Marketing

II)         Minimum 13 years experience out of which 5 years
in Senior position preferably in Cement Industry.

Dy.Manager
(Production & Quality Control),
Gr.M4

I)          MSc Chemistry.

II)         Minimum 10 years experience out of which at least 5 years in the Senior level position in theQuality Control Department of large Cement Plant.

Asst.Manager (Materials),
Gr.M5

I)          Degree in Electrical or Mechanical Engineering
and MBA or Diploma in Materials Management awarded
by Institution/ University.

II)         Minimum 5 years experience in Materials Management
preferably in the Purchase Department in a
Cement Company.

Legal Officer, Gr,M6

I)          Graduate with LLB Degree

II)         Minimum 5 years Bar Experience

Click here to view the Notification

Click here to view/Download Application form

 

The post മലബാർ സിമന്റ്സിൽ മാനേജർ ഒഴിവുകൾ appeared first on Jobs In Malayalam.

Post a Comment

أحدث أقدم