കണ്ണൂർ :
പിലാത്തറ പാപ്പിനിശ്ശേരി റോഡില്‍ രാമപുരം പാലത്തിന്റെ അപ്രോച്ച് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ബസ് ഒഴികെയുള്ള ഹെവി വാഹന ഗതാഗതം ജൂണ്‍ 30 വരെ പൂര്‍ണമായും നിരോധിച്ചു.
വാഹനങ്ങള്‍ എന്‍ എച്ച് 66 വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Post a Comment