Join Our Whats App Group

പിലാത്തറ പാപ്പിനിശ്ശേരി റോഡില്‍ ജൂണ്‍ 30 വരെ പൂര്‍ണമായും ഗതാഗതം നിരോധിച്ചു

കണ്ണൂർ
പിലാത്തറ പാപ്പിനിശ്ശേരി റോഡില്‍ രാമപുരം പാലത്തിന്റെ അപ്രോച്ച് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ബസ് ഒഴികെയുള്ള ഹെവി വാഹന ഗതാഗതം ജൂണ്‍ 30 വരെ പൂര്‍ണമായും നിരോധിച്ചു. 
വാഹനങ്ങള്‍ എന്‍ എച്ച് 66 വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group