ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിലേക്ക് കൗണ്‍സലര്‍ (എം എസ് ഡബ്ല്യു), ഔട്ട്‌റീച്ച് വര്‍ക്കര്‍ (പ്ലസ്ടു) എന്നീ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
ഹിന്ദി ഭാഷയിലുള്ള പരിജ്ഞാനം അഭിലഷണീയം. ഔട്ട്‌റീച്ച് വര്‍ക്കര്‍ തസ്തികയിലേക്ക് ഇരിട്ടി, തളിപ്പറമ്പ് താലൂക്കിലുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജൂണ്‍ 16 നകം യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം
അപേക്ഷ അയക്കേണ്ടതാണ്.
ഫോണ്‍: 9946213108, 7356916769.
إرسال تعليق